എസ്എഫ്ഐയുടെ അനശ്വര രക്തസാക്ഷി അഷ്റഫിന്‍റെ ഓര്‍മകള്‍ പങ്കുവെച്ച് മന്ത്രി എ കെ ബാലന്‍

ബ്രണ്ണന്‍ കോളേജിലെ പഠനകാലത്ത് തന്‍റെ ജീവനെടുക്കാന്‍ ഓടിയടുത്ത കെഎസ് യുക്കാരെ തടയുന്നതിനിടയില്‍ സ്വജീവന്‍ ബലി നല്‍കേണ്ടി വന്ന എസ്എഫ്ഐയുടെ അനശ്വര രക്തസാക്ഷി അഷ്റഫിന്‍റെ രക്തസാക്ഷിയോര്‍മകള്‍ പങ്കുവെച്ച് മന്ത്രി എ കെ ബാലന്‍.

സിപിഐഎം കേരള ഫെയ്സ്ബുക് പേജിലായിരുന്നു എ കെ ബാലന്‍റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News