ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്, കൂടുതല്‍ വെളിപ്പെടുത്തലുമായി തട്ടിപ്പിന് ഇരയായ സുബീര്‍ #WatchVideo

തിരുവനന്തപുരം: ഫാഷന്‍ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ കമറുദ്ദീന്‍ എംഎല്‍എക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി തട്ടിപ്പിനരയായ സുബീര്‍. കമറുദ്ദീനും പൂക്കോയ തങ്ങളും പണം വകമാറ്റി. ഇരുവരും മംഗലാപുരത്തും ബംഗളൂരുവിലും സ്ഥലംവാങ്ങി.

സ്വര്‍ണം സ്വന്തം ലോക്കറിലേക്ക് മാറ്റിയെന്നും കമറുദ്ദീന്‍ വീട്ടില്‍ എത്തിയാണ് പണം വാങ്ങിയതെന്നും സുബീര്‍. കൈരളിയുടെ ന്യൂസ് ആന്‍ഡ് വ്യൂസിലാണ് സുബീറിന്റെ വെളിപ്പെടുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News