‘തുളസിക്കതിര്‍ നുള്ളിയെടുത്ത്..’എന്ന ഭക്തി ഗാനം പിറന്നത് ഈ തൂലികയില്‍ നിന്ന്..

ഇന്ന് അഷ്ടമി രോഹിണിയാണ്. ശ്രീ കൃഷ്ണന്റെ പിറന്നാൾ. ഈ കൊല്ലത്തെ കൃഷ്ണാഷ്ടമിക്ക് നമ്മൾ അറിയേണ്ട ഒരാളെ പരിചയപ്പെടുത്തുകയാണ് ഞങ്ങളുടെ കൊല്ലം റിപ്പോർട്ടർ രാജ് കുമാർ.

സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള ഒരാൾ. മരം കയറ്റത്തൊ‍ഴിലാളിയായിരുന്ന ഒരാൾ. കുറേ പാട്ടുകൾ എ‍ഴുതിയ ഒരാൾ. അതിലേറെയും കൃഷ്ണ ഭക്തി ഗാനങ്ങളായിരുന്നു.

അവയിലൊന്ന് 25 കൊല്ലങ്ങൾക്കു ശേഷം ജനങ്ങൾ ഏറ്റെടുത്തു. എ‍ഴുതിയത് ആരെന്ന് അറിയാതെ. പട്ടശ്ശേരിൽ സഹദേവന്റെ കഥ. ഈ കൃഷ്ണാഷ്ടമിക്ക് ഈ ഗ്രാമീണ കവിയെയല്ലാതെ ആരെയാണ് നമ്മൾ പരിചയപ്പെടേണ്ടത്?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News