സംസ്ഥാനത്തെ കൗമാരപ്രായക്കാരിൽ ആത്മഹത്യ പ്രവണത കൂടുന്നുവോ?

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം. ഈ ദിനം കടന്നു പോകുമ്പോൾ സംസ്ഥാനത്ത് കൗമാരപ്രായക്കാരിൽ ആത്മഹത്യ പ്രവണത കൂടുന്നതായി കണക്കുകൾ.

ആറുമാസത്തിനിടെ 140 കൗമാരക്കാരാണ് ആത്മഹത്യ ചെയ്തത്. പതിമൂന്നിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരാണ് സ്വയം ജീവനൊടുക്കിയവരിലേറെയുമെന്നും പഠന റിപ്പോർട്ട്.ർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News