വെഞ്ഞാറമൂട് ഇരട്ട കൊലപാതകം; അന്വേഷണ സംഘം ഇന്ന് യോഗം ചേരും

വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ അന്വേഷണ സംഘം ഇന്ന് യോഗം ചേരും. വൈകിട്ട് 4 മണിക്ക് ആണ് യോഗം.

കേസിൻ്റെ അന്വേഷണ പുരോഗതി വിലയിരുത്താൻ ആണ് യോഗം ചേരുന്നത് . കേസിലെ നാല് പ്രതികളെ ഗൂഢാലോചന നടന്ന ഫാം ഹൗസിൽ എത്തിച്ച് തെളിവെടുത്തു.

പ്രതികൾ ഉപയോഗിച്ച ഒരു ഫോൺ ഫാം ഹൗസിൽ നിന്ന് കണ്ടെടുത്തു. പ്രതികളുടെ കോൾ വിശദാംശങ്ങൾ പരിശോധിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here