വിചിത്ര മത്സ്യം വലയിൽ കുടുങ്ങി; അത്ഭുതം വിട്ടുമാറാതെ കോഴിക്കോട് എലത്തൂർ സ്വദേശികള്‍

ആഴക്കടലിലെ പവിഴപ്പുറ്റിൽ മാത്രം കണ്ടു വരുന്ന വിചിത്ര മത്സ്യം വലയിൽ കുടുങ്ങിയ അത്ഭുതത്തിലാണ് കോഴിക്കോട് എലത്തൂർ സ്വദേശികളായ രണ്ട് യുവാക്കൾ.

ലയൺ ഫിഷ് എന്ന വിഷ മത്സ്യത്തെയാണ് ഇവർക്ക് കോരപ്പുഴയിൽ നിന്നും ലഭിച്ചത്.കാഴ്ചയിലെ വ്യത്യസ്തത കൊണ്ട് സൂക്ഷിച്ച് വെച്ചെങ്കിലും പിന്നിടാണ് മത്സ്യത്തിന് പിന്നിലെ വിശേഷങ്ങൾ തിരിച്ചറിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel