മൂടൽ മഞ്ഞിൽ പൊതിഞ്ഞ് മനോഹരിയായി വയനാട്‌ ചുരം

വയനാട്‌ ചുരം ഇപ്പോൾ കൂടുതൽ മനോഹരമാണ്‌. മൂടൽ മഞ്ഞിൽ പൊതിഞ്ഞ താഴ്‌വരയുടെ കാഴ്ചകളാൽ
ഒൻപത്‌ വളവുകളും ഓരോ അനുഭവങ്ങളാണ്‌.

ഇപ്പോൾ സൈക്കിൾ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രംകൂടിയാണിവിടം. കൊവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ഈ സൗന്ദര്യമാസ്വദിക്കാൻ ഇവിടെയെത്തുന്നവർ നിരവധിയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News