വിദ്യാര്‍ത്ഥികള്‍ കോളേജുകളിലെത്തി പരീക്ഷയെഴുതണമെന്ന നിര്‍ദ്ദേശവുമായി തമിഴ്‌നാട്ടിലെ കോളേജുകള്‍

കൊവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും കോളേജുകളില്‍ എത്തി പരീക്ഷയെഴുതണം എന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ കോളേജുകള്‍. ഓണ്‍ലൈന്‍ വഴിയും പരീക്ഷ നടത്താമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് കൊണ്ടാണ് തീരുമാനം. ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികളാണ് ആശങ്കയില്‍ ആയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here