നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി; കേരളത്തിനുമാത്രം സൃഷ്ടിക്കാന്‍ ക‍ഴിഞ്ഞ ചരിത്രാനുഭവത്തിന് അമ്പതാണ്ട്

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി കേരളത്തിനു മാത്രം സൃഷ്ടിക്കാൻ ക‍ഴിഞ്ഞ ഒരു ചരിത്രാനുഭവമാണ്. “നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും” എന്നത് ഒരു പ‍ഴയ പാട്ടിലെ വരികളല്ല.

ഒരു തുടരുംപാട്ടിലെ പ്രഘോഷണമാണ്. എല്ലാ വയലുകളും – കലപ്പയൂന്നുകയും കട്ട തല്ലുകയും വിത്തെറിയുകയും ഞാറു നടുകയും വളമിടുകയും കളപറിക്കുകയും കിളിയാട്ടുകയും കൊയ്യുകയും ചെയ്യുന്നവരുടേതാകുന്ന കാലം വരെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയുടെ ഓർമ്മയും കേരളത്തെ നയിക്കാനുണ്ടാകും.

https://www.facebook.com/kairalinews/posts/3451397058246574

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here