ആ ചരിത്ര സൃഷ്ടിയെ അരങ്ങിലും അഭ്രപാളിയിലും അനുഭവഭേദ്യമാക്കിയ അനുഭവം പങ്കുവച്ച് നടി വിജയകുമാരി

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന സിനിമയ്ക്ക് ഇന്ന് 50 വയസ്സു തികയുകയാണ്. കേരളത്തെ ചുവപ്പിച്ച് ചരിത്രത്തിൽ ഇടംപിടിച്ച നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിന്റെ അഭ്രാവിഷ്കാരത്തിന്റെ സുവർണ്ണ ജൂബിലി.

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തിലും സിനിമയിലും അഭിനയിച്ച ഒരാളുണ്ട്-നടി വിജയകുമാരി. നാടകത്തിന്റെ ആദ്യാവതരണത്തിൽ കൊച്ചു മീനാക്ഷിയായി പതിമൂന്നാം വയസ്സിൽ അരങ്ങിലെത്തി.

നാടകം സിനിമയായപ്പോൾ മീനാക്ഷിയുടെ അമ്മ കല്യാണിയമ്മയായി. ആ ചരിത്ര സ്മരണകളുമായി വിജയകുമാരി.

https://www.facebook.com/kairalinews/posts/3451748631544750

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News