ജിമ്മുകളില്‍ എത്തുന്നവരുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു; കനത്ത പ്രതിസന്ധിയില്‍ ഫിറ്റ്‌നെസ് സെന്ററുകള്‍

ലോക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചെങ്കിലും കനത്ത പ്രതിസന്ധിയാണ് സംസ്ഥാനത്തെ ഫിറ്റ്‌നെസ് സെന്ററുകള്‍ നേരിടുന്നത്. ജിമ്മുകളില്‍ എത്തുന്നവരുടെ എണ്ണം നാലിലൊന്നായി കുറഞ്ഞതോടെ ചിലവിനു പോലും പണം തികയാതെ വരികയാണ് ജിം ഉടമകള്‍ക്ക്. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മറ്റ് തൊഴിലുകളിലേക്ക് തിരിഞ്ഞ ട്രൈനര്‍മാരുടെ കുടുംബങ്ങളും ആശങ്കയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News