25 വർഷത്തോളമായി മുടങ്ങാതെ രക്തം ദാനം ചെയ്യുന്ന ഒരു യുവ ഡോക്ടറുണ്ട് തൃശൂരിൽ.
എരുമപ്പെട്ടി സ്വദേശിയായ ഡോക്ടർ സുജയ് സിദ്ധനാണ് രക്ത ദാനം തന്റെ ജീവിതചര്യ ആക്കിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here