സംസ്ഥാനം കൊവിഡിനെ നേരിടുന്നതെങ്ങിനെ? അധികമാര്‍ക്കും അറിയാത്ത സത്യം; പൃഥിരാജ് പറയുന്നു

സംസ്ഥാനത്ത് കൊവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ശക്തമായ പ്രതിരോധ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നിപ്പയെ പ്രതിരോധിച്ച് അതിജീവിച്ച അനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു കൊവിഡ് പ്രതിരോധ നടപടികളുമായി സംസ്ഥാനം മുന്നോട്ടുനീങ്ങിയത്. വൈറസിനെ പിടിച്ചുകെട്ടുന്ന കേരള മാതൃക ലോക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

കൊവിഡിനെതിരായ കടുത്ത പോരാട്ടത്തില്‍ ഏറ്റവും മുന്നില്‍ നിന്ന് പോരാടുന്നവരാണ് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍. ഇവര്‍ക്കൊപ്പം വാര്‍ഡ് മെമ്പര്‍മാര്‍, ആശാവര്‍ക്കര്‍, അംഗന്‍വാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകള്‍ തുടങ്ങിയവര്‍ എങ്ങനെയാണ് ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നതെന്ന് വിശദമായി പറയുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

കമ്മ്യൂണിറ്റി റെസ്‌പോണ്‍സ് നെറ്റ് വര്‍ക്ക് കോഴ്‌സിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള പരസ്യത്തില്‍ നടന്‍ പൃഥിരാജാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നത്.

വീഡിയോ കാണാം…

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News