തട്ടിപ്പിന്‍റെ ലീഗ് വ‍ഴി: 2013 ലും എംസി കമറുദ്ദീന്‍ ഔദ്യോഗിക വാഹനത്തില്‍ സ്വര്‍ണം കടത്തി; രക്ഷപ്പെട്ടത് ഭരണ സ്വാധീനമുപയോഗിച്ച്

എം സി കമറുദീൻ എ എൽ എ ഔദ്യോഗിക വാഹനത്തിൽ സ്വർണ്ണം കടത്തിയെന്ന ആരോപണത്തെകുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

2013 ൽ കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ ആയിരിക്കെയാണ് കമറുദീൻ ഔദ്യോഗിക വാഹനത്തിൽ സ്വർണം കടത്തിയത്.

അന്ന് ഭരണ സ്വാധീനം ഉപയോഗിച്ച് കേസിൽ പെടാതെ രക്ഷപ്പെടുകയായിരുന്നു. കൂടാതെ റെയ്ഡിന് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനെ തൊട്ടടുത്ത ദിവസം തന്നെ സ്ഥലം മാറ്റുകയും ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News