വയനാട്ടിലുണ്ട് ഒരു ശുചിത്വ, സുന്ദര നഗരം #WatchVideo

വയനാട്ടിലുണ്ട് ഒരു ശുചിത്വ, സുന്ദര നഗരം. പൂക്കളുടെ നഗരമെന്നും വൃത്തിയുടെ നഗരമെന്നും അറിയപ്പെടുന്ന സുല്‍ത്താന്‍ ബത്തേരി. പൊതുശൗചാലയങ്ങളും നടപ്പാതകളും കെട്ടിടങ്ങളുമെല്ലാം വൃത്തിയുടെ കാര്യത്തില്‍ മത്സരിക്കുകയാണ്. ഈ മനോഹാരിത കാത്തുസൂക്ഷിക്കാന്‍ സംഘടനകളും ജനങ്ങളുമെല്ലാം സഹകരിക്കുന്നു. പൊതു സ്ഥലത്ത് തുപ്പുന്നത് ആദ്യം നിരോധിച്ച നഗരസഭകൂടിയാണ് ബത്തേരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here