അതിജീവനത്തിനായുള്ള കൃഷിയില്‍ നൂറ് മേനി വിളവ്. ലോക്ക് ഡൗണ്‍ വേളയില്‍ ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി ആരംഭിച്ച യുവത്വം കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായ കരനെല്‍ കൃഷിയുടെ വിളവെടുപ്പിലാണ് നൂറുമേനി. കോഴിക്കോട് പനങ്ങാട് മേഖലാ കമ്മിറ്റിയുടെ കൊയ്ത്തുത്സവം ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി എ മുഹമ്മദ് റിയാസ് ഉദ്ഘടനം ചെയ്തു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here