അമൃത മോഹന്റെ വിയോഗത്തില്‍ കണ്ണീരുണങ്ങാതെ കോട്ടയം ഉല്ലല ഗ്രാമം

നഴ്സ് അമൃത മോഹന്റെ വിയോഗത്തില്‍ കണ്ണീരുണങ്ങാതെ കോട്ടയം ഉല്ലല ഗ്രാമം. ഏഴ് മാസം ഗര്‍ഭിണിയായിരിക്കെയാണ് സൗദി അറേബ്യയിലെ നജ്റാനില്‍ ഷെറോറ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ അമൃത മോഹന്‍ കൊവിഡ് ബാധിച്ച് വ്യാഴാച്ച മരിച്ചത്. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം ഡോക്റ്റര്‍മാര്‍ നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിങ്കളാഴ്ച സൗദിയില്‍ തന്നെ സംസ്‌കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here