ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ ഒരു രണ്ടു വയസുകാരനെ പരിചയപ്പെടാം. എറണാകുളം മട്ടാഞ്ചേരി സ്വദേശി അശ്വിന് രാജുവിന്റെ മകനായ ഈഥന് അശ്വിനാണ് കക്ഷി. ഒന്നു മുതല്‍ നൂറു വരെയുള്ള അക്കങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും നേരയും തിരിച്ചും വേഗത്തില്‍ പറയുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളെന്ന നേട്ടമാണ് ഈഥന് കൈവരിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here