അര്‍ജ്ജുന് പിറന്നാള്‍ മുത്തം നല്‍കി സൗഭാഗ്യ

അര്‍ജ്ജുന്‍ സോമശേഖരന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഭാര്യയും സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയുമായ സൗഭാഗ്യ വെങ്കിടേഷ്. പ്രിയപ്പെട്ടവന് പിറന്നാള്‍ മുത്തം നല്‍കുന്ന ചിത്രം സൗഭാഗ്യ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

Happy birthday darling… Love you

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on


വാ പെണ്ണേ, നമുക്ക് കെട്ടാം..

സൗഭാഗ്യ-അര്‍ജ്ജുന്‍ അഭിമുഖം കാണാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News