ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം: കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികളുമായി തെളിവെടുപ്പ് നടത്തി

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ മുഖ്യപ്രതികളില്‍ ഒരാളായ അന്‍സര്‍, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച അജിത്, ഷജിത്ത്, നജീബ് എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്.പ്രതികള്‍ ഗൂഢാലോചന നടത്തിയ മുത്തികാവിലെ റബ്ബര്‍ എസ്റ്റേറ്റിലും, ഒരുമിച്ചു കൂടിയ മാങ്കുഴിയിലും, പെട്രോള്‍ വാങ്ങിയ സ്ഥലമായ മാമ്മൂട്ടിലും മരുതുംമൂട് ജംഗ്ഷനിലും തെളിവെടുപ്പ് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here