തലസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ അക്രമ സമരം; സമരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ അക്രമ സമരം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് പ്രതിപക്ഷം സമരം നടത്തുന്നത്. സമരം അക്രമാസക്തമായതോടെ പൊലിസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News