ജയന് ജന്മനാടായ കൊല്ലത്ത് സ്മാരകമായി

മലയാളി സിനിമയിലെ എക്കാലത്തെയും സൂപ്പര്‍താരം ജയന് ജന്മനാടായ കൊല്ലത്ത് സ്മാരകമായി. കോളിളക്കം സിനിമയുടെ ഷൂട്ടിങ്ങിനിടെ 1980 നവംബര്‍ 16ന് ഹെലികോപ്റ്റര്‍ അപകടത്തില്‍ ഓര്‍മയായ പൗരുഷത്തിന്റെ പ്രതീകമായ നടന്റെ സ്മരണയ്ക്കായി ജില്ലാ പഞ്ചായത്ത് ഒരുക്കിയ സ്മാരകം ഇന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ നാടിന് സമര്‍പ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News