വാടക വീടുകളില്‍ കഴിയുന്നവരുടെ ജീവിതം തുറന്ന് കാട്ടി ഒരു ഹ്രസ്വ ചിത്രം

കൊവിഡ് കാലത്ത് ഏറെ ദുരിതം അനുഭവിക്കുന്നവരാണ് വാടക വീടുകളില്‍ കഴിയുന്നവര്‍. അത്തരക്കാരുടെ ജീവിതം തുറന്ന് കാട്ടി ഇടുക്കി -തൊടുപുഴ സ്വദേശി അമല്‍ അശോകന്‍ ഒരുക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here