പ്രദീപന്‍ പെരുവണ്ണാന്‍ ജീവിതത്തില്‍ നിന്നും മുടിയഴിച്ച് വിടവാങ്ങി

വടക്കന്‍ കേരളത്തിലെ തെയ്യക്കാവുകളില്‍ ദൈവമായി പകര്‍ന്നാടിയ പ്രദീപന്‍ പെരുവണ്ണാന്‍ ജീവിതത്തില്‍ നിന്നും മുടിയഴിച്ച് വിടവാങ്ങി. നാല്‍പ്പത്തിയൊമ്പതാം വയസ്സിലെ അകാല വിയോഗം തെയ്യപ്രേമികള്‍ക്കും ഭക്തര്‍ക്കും തീരാവേദനയായി.കണ്ണൂര്‍ ഇരിവേരി സ്വദേശിയായ പ്രദീപന്‍ പെരുവണ്ണാന്റെ വിയോഗത്തിലൂടെ ‘കണ്‍കണ്ട’ദൈവത്തെയാണ് ഭക്തര്‍ക്ക് നഷ്ടമായത്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here