‘സുമംഗലീ നീ ഓര്‍മിക്കുമോ’ ഗാനം സുവര്‍ണ്ണ ജൂബിലിയുടെ തിളക്കത്തില്‍

‘സുമംഗലീ നീ ഓര്‍മിക്കുമോ’ എന്ന ഗാനം സുവര്‍ണ്ണ ജൂബിലിയുടെ തിളക്കത്തില്‍. ‘സുമംഗലി’ ഉള്‍പ്പെടുന്ന സിനിമ ‘വിവാഹിത’ പുറത്തിറങ്ങിയിട്ട് 50 കൊല്ലം തികയുകയാണ്. അര നൂറ്റാണ്ടു പിന്നിടുമ്പൊഴും മലയാളികളുടെ പല തലമുറകളുടെ പ്രിയഗാനങ്ങളിലുണ്ട് ‘സുമംഗലി’. വയലാര്‍-ദേവരാജന്‍-യേശുദാസ് ടീം നല്കിയ ആ അപൂര്‍വഗാനത്തെ ഗുഡ്‌മോണിംഗ് കേരളം ഇങ്ങനെ ഓര്‍ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News