മന്ത്രി ജലീല്‍ രാജിവെയ്ക്കണമെന്ന കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ആവശ്യം രാഷ്ട്രീയപ്രേരിതം; കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീം തന്നെയാണെന്ന് വീണ്ടും തെളിയിച്ചെന്ന് സിപിഐഎം – Kairali News | Kairali News Live l Latest Malayalam News
  • Download App >>
  • Android
  • IOS
Monday, April 19, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    കേരളത്തിന്റെ ആരോഗ്യമേഖലയെ ആര്‍എസ്എസിന് വിട്ടുകൊടുക്കണമെന്ന ആഗ്രഹം മടക്കി പോക്കറ്റിലിട്ടോളൂ

    കേരളത്തില്‍ ആരോഗ്യ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചു

    സ്വന്തം പബ്ലിസിറ്റിക്കായി മോദി വാക്‌സിനുകള്‍ കയറ്റി അയക്കുന്നു

    കൊവിഡ് സുനാമി വന്നാല്‍ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ പറ്റുമോ.? ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി ഡോക്ടര്‍ മുഹമ്മദ് അഷീല്‍, വീഡിയോ

    രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; മഹാരാഷ്ട്രയില്‍ 43183 പുതിയ കൊവിഡ് കേസുകള്‍

    ആശങ്ക വര്‍ധിപ്പിച്ച് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 

    പശ്ചിമ ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു ; വോട്ടെടുപ്പ് 22 ന്

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | Kairali News Live l Latest Malayalam News

Kairali News
No Result
View All Result

മന്ത്രി ജലീല്‍ രാജിവെയ്ക്കണമെന്ന കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ആവശ്യം രാഷ്ട്രീയപ്രേരിതം; കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീം തന്നെയാണെന്ന് വീണ്ടും തെളിയിച്ചെന്ന് സിപിഐഎം

by വെബ്‌ ഡസ്ക്
7 months ago
രാജ്യത്തെ പൊതുമേഖലയാകെ വില്‍പനയ്ക്ക് വച്ച കേന്ദ്ര ബജറ്റിനെതിരെ ശക്തമായി പ്രതിഷേധിക്കുക: സിപിഐഎം പിബി
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിവരങ്ങള്‍ തേടി എന്നതിന്റെ പേരില്‍
മന്ത്രി ജലീല്‍ രാജിവെയ്ക്കണമെന്ന കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയു
ടെയും ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

ADVERTISEMENT

കോണ്‍ഗ്രസ്സ് ബി.ജെ പിയുടെ ബി ടീം തന്നെയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.
ബി.ജെ.പി യുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഇ.ഡി ഉള്‍പ്പെടെയുള്ള അന്വേഷണ
ഏജന്‍സികളെ കേന്ദ്രം ഉപയോഗിക്കുന്നുവെന്ന് പ്രഖ്യാപിച്ച ഇന്ത്യന്‍ നാഷണല്‍
കോണ്‍ഗ്രസ്സിന്റെ ഭാഗം തന്നെയാണോ കേരളത്തിലുള്ളതെന്ന് വ്യക്തമാക്കേണ്ടത്
അഖിലേന്ത്യാ കോണ്‍ഗ്രസ്സ് നേതൃത്വമാണ്.

READ ALSO

കെ പി ജിജേഷ് വധക്കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാന്‍ ആര്‍എസ്എസ് നീക്കം

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും ,കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടല്‍ അനിവാര്യം ; നീതി ആയോഗ്

രാജസ്ഥാന്‍ ഗതാഗത മന്ത്രി പ്രതാപ് സിംഗ് കചര്യവാസനെ ആഗസ്ത്
മാസത്തില്‍ ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തത് മുല്ലപ്പളളിയും സംഘവും
അറിഞ്ഞമട്ടില്ല. മന്ത്രിമാരെയും എം എല്‍ എ മാരെയും ഇ.ഡി അടക്കമുള്ള
ഏജന്‍സികള്‍ വേട്ടയാടിയെന്ന് നിയമസഭയില്‍ പറഞ്ഞത് രാജസ്ഥാന്‍ മുഖ്യമന്ത്രിയും
കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ടാണ്.

ഗെലോട്ടിന്റെ സഹോദരനെ ചോദ്യം ചെയ്യുക മാത്രമല്ല അദ്ദേഹത്തിന്റെ വീട് റെയ്ഡും ചെയ്തു. മതില്‍ ചാടി കടന്നാണ് സി.ബി.ഐ ചിദംബരത്തെ അറസ്റ്റ് ചെയ്ത് ജയിലിലട
ച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ചുമത്തിയ കേസില്‍ റിമാന്റ് ചെയ്യപ്പെട്ട ശിവകുമാറിനെ
ജയില്‍ വിമോചിതനായപ്പോള്‍ കര്‍ണ്ണാടക പി.സി.സി പ്രസിഡണ്ടാക്കിയതും
ജനങ്ങള്‍ക്ക് അറിയാവുന്നതാണ്. റോബര്‍ട്ട് വധേരയെ 12 പ്രാവശ്യമായി 70
മണിക്കൂറിലധികവും അഹമ്മദ് പട്ടേലിനെ നാലു തവണയായി 25
മണിക്കൂറിലധികവും ആണ് ഇ.ഡി ചോദ്യം ചെയ്തത്.

അന്ന്, എന്‍ഫോഴ്‌സ്‌മെന്റ് രഷ്ട്രീയ ആയുധമെന്നു പറഞ്ഞ പാര്‍ടിയുടെ കേരള ഘടകം ഇന്ന്
അക്ഷരാര്‍ത്ഥത്തില്‍ ബിജെപി തന്നെയായി മാറിയിരിക്കുന്നു.
സ്വര്‍ണ്ണക്കടത്ത് കേസ് മുതല്‍ ഉയര്‍ന്ന എല്ലാ പ്രശ്‌നങ്ങളിലും എത് ഏജന്‍സി
വേണമെങ്കിലും അന്വേഷിച്ചോട്ടെ എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്. മറ്റു ചില സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നതു പോലെ
അന്വേഷണ ഏജന്‍സികളെ തടയുന്ന സമീപനവും എല്‍ ഡി എഫ് സര്‍ക്കാരിനില്ല. ഒരു
കുറ്റവും ചെയ്തിട്ടില്ലെന്ന ഉറച്ച ബോധ്യം തന്നെയാണ് ഈ നിലപാടില്‍
പ്രതിഫലിക്കുന്നത്.

എന്നാല്‍, വിവാദമായ നയതന്ത്ര ബാഗേജുകള്‍ അയച്ചവരേയും
കൈപ്പറ്റിയവരേയും ചോദ്യം ചെയ്യാന്‍ പോലും മൂന്നു കേന്ദ്ര ഏജന്‍സികളും
തയ്യാറാകാത്തത് ദുരൂഹമാണ്. നയതന്ത്ര ബാഗേജ് വഴി നിരവധി തവണ
സ്വര്‍ണ്ണം കടത്തിയെന്ന് കോടതിയില്‍ പറഞ്ഞ ഏജന്‍സികള്‍ തന്നെ ഇവരെ അന്വേഷണ
പരിധിയില്‍ നിന്നും ഒഴിവാക്കുന്നതും സംശയാസ്പദമാണ്. ഇ.ഡിയുടെ
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ ധൃതിപിടിച്ച് മാറ്റിയത് രാഷ്ട്രീയ പ്രേരിത
മാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുകയുണ്ടായി.

ഇന്നലെ മന്ത്രി ജലീലില്‍ നിന്നും വിവരം തേടിയ വിവരം ഡല്‍ഹിയില്‍
ഇ.ഡി മേധാവി തന്നെ പരസ്യപ്പെടുത്തിയ നടപടി അസാധാരണമാണ്.
രാജ്യവ്യാപകമായി രാഷട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപമുള്ള
ഏജന്‍സിയാണ് ഇ.ഡി എന്നതും പ്രസക്തം.

ബി ജെ പി അനുകൂല ചാനലിന്റെ കോര്‍ഡിനേറ്റിങ് എഡിറ്ററെ ചോദ്യം
ചെയ്തതിനു ശേഷം തുടര്‍ നടപടികളില്ലാത്തതും കസ്റ്റംസ് സംഘത്തിലുണ്ടായ
മാറ്റങ്ങളും ജനങ്ങളില്‍ സംശയം സൃഷ്ടിച്ചിട്ടുണ്ട്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫൈസല്‍
ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ വിദേശ മന്ത്രാലയവും കുറ്റകരമായ
അനാസ്ഥയാണ് കാണിക്കുന്നത്. എന്‍.ഐ.എയും കസ്റ്റംസിനേയും നിഷേധിച്ച്
നയതന്ത്ര ബാഗേജല്ല എന്ന നിലപാട് തുടര്‍ച്ചയായി സ്വീകരിച്ച വി.മുരളീധരന്‍ ഈ
വകുപ്പിലെ സഹമന്ത്രിയാണെന്നതും ഇതിനു കാരണമായിരിക്കാം.

അതു കൊണ്ട് തന്നെ നിഷ്പക്ഷമായ അന്വേഷണം നടത്തി രാജ്യദ്രോഹക്കുറ്റം
ആരോപിച്ച കേസില്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന്
അഭ്യര്‍ത്ഥിക്കുന്നു. കുറ്റവാളികളെ രക്ഷപ്പെടുത്തുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ
നേട്ടങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടുന്നതിനുമായി യുഡിഎഫ് ബി ജെ പി
സഖ്യം നടത്തുന്ന രാഷ്ട്രീയ നീക്കം ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും.

മുസ്ലീം ലീഗിന്റെ എം.എല്‍.എ കമറൂദ്ദിനെതിരെ ഉയര്‍ന്ന 150 കോടി
യില്‍പരം രൂപയുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് നാടിനെ ഞെട്ടിച്ചതാണ്.
വഖഫ് ഭൂമി തിരിമിറി നടത്തിയതിലും നിക്ഷേപ തട്ടിപ്പിലും എം.എല്‍.എ
യ്ക്കുള്ള പങ്ക് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഇത് മൂടിവയിക്കാ
നും വഴിതിരിച്ചു വിടാനുമാണ് മന്ത്രി കെ.ടി.ജലീലിന്റെ പേരുപറഞ്ഞ്
യു.ഡി.എഫ് അക്രമവും കലാപവും സൃഷ്ട്ടിച്ച് രംഗത്ത് വരുന്നത്.

Tags: cpimDr KT Jaleel
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

കേരളത്തിന്റെ ആരോഗ്യമേഖലയെ ആര്‍എസ്എസിന് വിട്ടുകൊടുക്കണമെന്ന ആഗ്രഹം മടക്കി പോക്കറ്റിലിട്ടോളൂ
DontMiss

April 19, 2021
കേരളത്തില്‍ ആരോഗ്യ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചു
DontMiss

കേരളത്തില്‍ ആരോഗ്യ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചു

April 19, 2021
സ്വന്തം പബ്ലിസിറ്റിക്കായി മോദി വാക്‌സിനുകള്‍ കയറ്റി അയക്കുന്നു
DontMiss

സ്വന്തം പബ്ലിസിറ്റിക്കായി മോദി വാക്‌സിനുകള്‍ കയറ്റി അയക്കുന്നു

April 19, 2021
കൊവിഡ് സുനാമി വന്നാല്‍ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ പറ്റുമോ.? ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി ഡോക്ടര്‍ മുഹമ്മദ് അഷീല്‍, വീഡിയോ
DontMiss

കൊവിഡ് സുനാമി വന്നാല്‍ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ പറ്റുമോ.? ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി ഡോക്ടര്‍ മുഹമ്മദ് അഷീല്‍, വീഡിയോ

April 19, 2021
രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; മഹാരാഷ്ട്രയില്‍ 43183 പുതിയ കൊവിഡ് കേസുകള്‍
DontMiss

ആശങ്ക വര്‍ധിപ്പിച്ച് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 

April 18, 2021
പശ്ചിമ ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു ; വോട്ടെടുപ്പ് 22 ന്
DontMiss

പശ്ചിമ ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു ; വോട്ടെടുപ്പ് 22 ന്

April 18, 2021
Load More

Latest Updates

കേരളത്തിന്റെ ആരോഗ്യമേഖലയെ ആര്‍എസ്എസിന് വിട്ടുകൊടുക്കണമെന്ന ആഗ്രഹം മടക്കി പോക്കറ്റിലിട്ടോളൂ

കേരളത്തില്‍ ആരോഗ്യ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചു

സ്വന്തം പബ്ലിസിറ്റിക്കായി മോദി വാക്‌സിനുകള്‍ കയറ്റി അയക്കുന്നു

കൊവിഡ് സുനാമി വന്നാല്‍ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ പറ്റുമോ.? ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി ഡോക്ടര്‍ മുഹമ്മദ് അഷീല്‍, വീഡിയോ

ആശങ്ക വര്‍ധിപ്പിച്ച് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 

പശ്ചിമ ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു ; വോട്ടെടുപ്പ് 22 ന്

Advertising

Don't Miss

കൊവിഡ് വാര്‍ഡില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് യുവതിയുടെ മര്‍ദ്ദനം

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • കേരളത്തിന്റെ ആരോഗ്യമേഖലയെ ആര്‍എസ്എസിന് വിട്ടുകൊടുക്കണമെന്ന ആഗ്രഹം മടക്കി പോക്കറ്റിലിട്ടോളൂ April 19, 2021
  • കേരളത്തില്‍ ആരോഗ്യ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചു April 19, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS