യുഎസ് ഓപ്പണ്‍: നവോമി ഒസാകയ്ക്ക് കിരീടം

യുഎസ് ഓപ്പണ്‍ വനിതാ ഫൈനലില്‍ ജപ്പാന്‍ താരം നവോമി ഒസാകയ്ക്ക് വിജയം.

ബെലാറസ് താരം വിക്ടോറിയ അസരങ്കയെ പരാജയപ്പെടുത്തിയാണ് ഒസാക രണ്ടാം യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്.
സ്‌കോര്‍: 1-6,6-3,6-3.

ഇരുപത്തിരണ്ടുകാരിയായ ഒസാകയുടെ മൂന്നാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here