ഹജ്ജിന് വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവം; ലീഗ് നേതാവ് അബ്ദുള്‍ വഹാബിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത്; അധ്യാപകന് നഷ്ടമായത് ഏഴരലക്ഷം രൂപ

കൊല്ലം: ഹജ്ജിന് വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ മുസ്ലീം ലീഗ് നേതാവ് അബ്ദുള്‍ വഹാബിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത്.

അധ്യാപകനായി വിരമിച്ചപ്പോള്‍ ലഭിച്ച ഏഴരലക്ഷം രൂപ ഹജ്ജിനായി നല്‍കിയ കൊല്ലം ചവറ ഇടപ്പള്ളികോട്ട സ്വദേശി കൊച്ചുതറയില്‍ അബ്ദുള്‍ റസാഖിനും ഭാര്യക്കും നഷ്ടപ്പെട്ടു. പണം ആവശ്യപ്പെട്ട് ലീഗ് നേതാവിന്റെ വീട്ടിലെത്തിയ റസാഖിനെ ആക്രമിക്കുകയും ചെയ്തു. 2018 ഏപ്രിലാണ് പണം കൈമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News