സംസ്ഥാനത്തെ നാട്ടാനകളുടെ പരിപാലനം പ്രതിസന്ധിയില്‍. സര്‍ക്കാര്‍ നല്‍കുന്ന സഹായം കൂടിയില്ലായിരുന്നെങ്കില്‍ ആന ഉടമകള്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമായിരുന്നു. ഈ കോവിഡ് കാലത്ത് പുതിയ ജീവിത പരീക്ഷണങ്ങളിലാണ് ആനയുടമകള്‍.

Related Posts
Tags: elephant
Get real time update about this post categories directly on your device, subscribe now.