മികവിന്റെ കേന്ദ്രം പദ്ധതി: അത്യാധുനിക സംവിധാനങ്ങളോടെ നെടുമങ്ങാട് ഗേള്‍സ് സ്‌കൂള്‍

മികവിന്റെ കേന്ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച 34 സ്‌കൂളുകളില്‍ ഒരു സ്‌കൂളിലെ സൗകര്യങ്ങള്‍ കാണാം. നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് അത്യാധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. ഓരോ നിയോജക മണ്ഡലങ്ങളിലേയും ഒരു സ്‌കൂളിനാണ് പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here