വാള്‍ വീശി മഞ്ജു; പരിചയെടുത്ത് സൗബിന്‍

മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും ഒന്നിക്കുന്ന വെള്ളരിക്കാ പട്ടണം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.

വാള്‍ വീശുന്ന മഞ്ജുവിനേയും പരിചയെടുത്ത് തടുക്കുന്ന സൗബിനെയുമാണ് പോസ്റ്ററില്‍ കാണുന്നത്. കാരിക്കേച്ചര്‍ രൂപത്തിലുള്ള പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മഞ്ജു തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

മഹേഷ് വെട്ടിയാര്‍ ആണ് സംവിധാനം. സംവിധായകനൊപ്പം ശരത് കൃഷ്ണയും ചേര്‍ന്നാണ് രചന നിര്‍വ്വഹിക്കുന്നത്. നിര്‍മ്മാണം ഫുള്‍ഓണ്‍ സ്റ്റുഡിയോസ്. ഛായാഗ്രഹണം ജയേഷ് നായര്‍.

#VellarikkaPattanam
Very happy to share the first look poster of my next ! Can’t wait to join this super fun team with…

Posted by Manju Warrier on Saturday, 12 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News