പുതിയ ലുക്കില്‍ പ്രിയ വാര്യര്‍; ചിത്രങ്ങള്‍ വൈറല്‍

പുതിയ ഫോട്ടോഷൂട്ടുമായി സോഷ്യല്‍മീഡിയയില്‍ വീണ്ടും നിറഞ്ഞുനില്‍ക്കുകയാണ് നടി പ്രിയ വാര്യര്‍. ഏറെനാള്‍ സോഷ്യല്‍ മീഡിയില്‍ നിന്ന് മാറി നിന്നിരുന്നെങ്കിലും ഫോട്ടോഷൂട്ടുകള്‍ ഷെയര്‍ ചെയ്ത് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് പ്രിയ.

നവീന ഫാഷന്‍ ലുക്കിലുള്ള ചിത്രങ്ങളാണ് നടി അടുത്തിടെ പങ്കുവെച്ചത്. ‘I N F L O R E S C E N C E’ എന്നു പേരിട്ടിരിക്കുന്ന പുതിയ ഫോട്ടോ സീരീസിന് ഇന്‍സ്റ്റാഗ്രാമില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News