കൊല്ലത്ത് നിരോധിത ലൈറ്റ് ഫിഷിംങ് സജീവം

കൊല്ലം തീരത്ത് നിരോധിത ലൈറ്റ് ഫിഷിംങ് സജീവം. മറ്റ് പ്രദേശങ്ങളില്‍ നിന്ന് എത്തിയ വള്ളങ്ങളാണ് ലൈറ്റ് ഉപയോഗിച്ച് അശാസ്ത്രീയവും നിയമവിരുദ്ധവുമായ മത്സ്യബന്ധനത്തിനു പിന്നില്‍. കെെരളി ന്യൂസ് കൊല്ലം റിപ്പോര്‍ട്ടര്‍ രാജ്കുമാര്‍ കടലില്‍ പോയി നടത്തിയ അന്വേഷണത്തിലാണ് ലൈറ്റ് ഫിഷിംങ് കണ്ടെത്തിയത്.ആ റിപ്പോര്‍ട്ടിലേക്ക്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News