‘ഞാനും ഒരു മനുഷ്യനാണ്’; കെട്ടുകഥകള്‍ക്കെതിരെ മന്ത്രി ജലീല്‍ #WatchVideo

സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ വീട്ടിലേക്ക് ക്ഷണിച്ച് വിശദമായ മറുപടി നല്‍കിയ ആളാണ് താനെന്ന് കെടി ജലീല്‍. പിന്നീട് കെട്ടുകഥകളാക്കി പലരും പല രീതിയില്‍ വ്യാഖ്യാനിച്ചാണ് ആ വാര്‍ത്ത നല്‍കിയത്. അതുകൊണ്ടാണ് പലപ്പോഴും മൗനമാണ് നല്ലതെന്ന് ചിന്തിച്ച് തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel