
ഇ.ഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സത്യാവസ്ഥ പോലും അന്വേഷിക്കാതെ തന്നെ വേട്ടയാടുകയായിരുന്നു എന്ന് കെ.ടി ജലീല്‍ പറഞ്ഞു. അനാവശ്യ വിവാദങ്ങള്‍ പടച്ചു വിട്ട മാധ്യമങ്ങളോട് പുച്ഛമാണ് തോന്നിയതെന്നും ജലീല്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here