തിരുവനന്തപുരം: അനില്‍ അക്കരക്ക് സ്വര്‍ണ്ണക്കടത്ത് സംഘവുമായുള്ള ബന്ധം അന്വഷിക്കണമെന്ന് ഡിവൈഎഫ്‌ഐ.
എംഎല്‍എ ആര്‍ക്ക് വേണ്ടിയാണ് സ്വപ്നയെ സന്ദര്‍ശിച്ചത് എന്ന് അന്വഷിക്കണം. അനില്‍ അക്കരയുടെ ആശുപത്രി സന്ദര്‍ശനം ദുരൂഹം. എന്‍ഐഎ ഇക്കാര്യം അന്വേഷിച്ചു തുടങ്ങി എന്ന വിവരം ഗൗരവമേറിയത്. കോണ്‍ഗ്രസ്സ് നേതൃത്വം പ്രതികരിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
അനിൽ അക്കരക്ക് സ്വർണ്ണക്കടത്ത് സംഘവുമായുള്ള ബന്ധം അന്വഷിക്കണം. എം എൽ എ ആർക്ക് വേണ്ടിയാണ് സ്വപ്നയെ സന്ദർശിച്ചത് എന്ന്…
Posted by DYFI Kerala on Monday, 14 September 2020

Get real time update about this post categories directly on your device, subscribe now.