കാല്‍നൂറ്റാണ്ട് കാലമായി പാമ്പുകളുടെ തോഴനാണ് ചെര്‍പ്പുളശ്ശേരി സ്വദേശിയായ ബിനീഷ്കുമാര്‍. രാജവെമ്പാല മുതലുള്ള ഏത് പാമ്പും അനുസരണയോടെ ബിനീഷ്കുമാറിന് മുന്നില്‍ നില്ക്കും. വനംവകുപ്പിന്റെ മലമ്പുഴയിലെ പാമ്പുപുനരധിവാസ കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരനാണ് ബിനീഷ്കുമാര്‍.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here