കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് രക്തസാക്ഷിത്വത്തിന് ഇന്ന് 80 വയസ്

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് രക്തസാക്ഷിത്വത്തിന് ഇന്ന് 80 വയസ്സ്.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച ജനമുന്നേറ്റത്തിലാണ് 1940 സെപ്റ്റംബര്‍ 15 ന് തലശ്ശേരി ജവഹര്‍ഘട്ടില്‍ അബു മാസ്റ്ററും ചത്തുക്കുട്ടിയും വെടിയേറ്റ് മരിച്ചത്.

സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ തലശ്ശേരിയും മട്ടന്നൂരും മൊറാഴയും ചുവന്ന ദിനമായിരുന്നു 1940 സെപ്തംബര്‍ 15.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News