വിലക്ക് നീങ്ങി: വിദേശ ക്ലബില്‍ കളിക്കാനൊരുങ്ങി ശ്രീശാന്ത്

വിലക്ക് നീങ്ങിയതിന് പിന്നാലെ വിദേശ ക്ലബില്‍ കളിക്കാനൊരുങ്ങി മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ എസ് ശ്രീശാന്ത്. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ രാജ്യങ്ങളില്‍ നടക്കാനിരിക്കുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കാന്‍ അനുമതി തേടി ബിസിസിഐയെ സമീപിച്ചിരിക്കുകയാണ് താരം.

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്ന ശ്രീശാന്ത് കരിയറില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത നേട്ടങ്ങളും സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാക്കാമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലും പരിശീലനത്തിലുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News