തിരുവനന്തപുരം: സിമിയില്‍ നിന്നും ലീഗില്‍ നിന്നും പുറത്തുവരാനുള്ള കാരണം പറഞ്ഞ് കെ ടി ജലീല്‍. ലീഗ് പല ഫണ്ടുകളും വഴി മാറ്റിയതു താന്‍ ചോദ്യം ചെയ്തിരുന്നുവെന്നും മന്ത്രി ജലീല്‍. ജെബി ജംങ്ഷന് പരിപാടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here