തിരുവനന്തപുരം: ലീഗിനെതിരെ ആഞ്ഞടിച്ച് മന്ത്രി കെ ടി ജലീല്‍. പന്ത്രണ്ടു വര്‍ഷം ബെല്ലാരി ജയിലില്‍ കിടന്ന യോദ്ധാവിന്റെ പേരക്കിടാവ് ആണ് താനെന്നും ലീഗിന്റെ ഉമ്മാക്കി കണ്ടാല്‍ പേടിക്കില്ലെന്നും മന്ത്രി പറഞ്ഞു. ജെബി ജംങ്ഷന് പരിപാടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here