കൊന്നിട്ടും കലിതീരാതെ യൂത്ത്കോണ്‍ഗ്രസ്-കെ എസ് യു ഭീകരത; ഹഖിന്റെയും മിഥിലാജിന്റെയും ഫ്ളക്സുകള്‍ തകര്‍ത്തു

കൊന്നിട്ടും കലിതീരാതെ യൂത്ത്കോണ്‍ഗ്രസ്-കെ എസ് യു ഭീകരത. കണ്ണൂരില്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സിപിഐഎം പ്രചാരണ ബോര്‍ഡുകള്‍ തകര്‍ത്തു.

കണ്ണൂര്‍ കാള്‍ട്ടെക്‌സില്‍ സ്ഥാപിച്ച മിഥിലാജിന്റെയും ഹഖ് മുഹമ്മദിന്റെയും ഫോട്ടോയുള്ള ബോര്‍ഡുകളാണ് അക്രമിസംഘം തകര്‍ത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News