ജലീലിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല; സമരാഭാസം പിന്‍വലിച്ച് ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഐഎം | Kairali News | kairalinewsonline.com
  • Download App >>
  • Android
  • IOS
Friday, January 22, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    Coconut climber അഥവാ തെങ്ങു കയറുന്ന പെണ്ണ്…. എഴുത്തുകാരി ബിനയുടെ കുറിപ്പ് വൈറലാകുമ്പോള്‍

    പിസി ജോര്‍ജ് എന്‍ഡിഎയില്‍ ചേര്‍ന്നു

    കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിനെ ശാസിച്ച് സ്പീക്കര്‍

    തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം; പ്രമേയം നിയമസഭ ഐകകണ്‌ഠേന പാസ്സാക്കി

    സി ആൻഡ്‌ എജിയുടെ തെറ്റായ കീഴ്‌വഴക്കം അംഗീകരിക്കാൻ കഴിയില്ല; റിപ്പോർട്ടിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി

    “ഗോളുകളാണ് എന്‍റെ ജീവിതം.അതിനിയും തുടരും”ഗോൾ മല കടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

    പാവപ്പെട്ട കുടുംബത്തിന് ഡിവൈഎഫ്ഐയുടെ വക വീട്

    തില്ലങ്കേരിയില്‍ എൽഡിഎഫിന്‌ ചരിത്ര വിജയം

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | kairalinewsonline.com

Kairali News
No Result
View All Result

ജലീലിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല; സമരാഭാസം പിന്‍വലിച്ച് ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഐഎം

by വെബ്‌ ഡസ്ക്
4 months ago
സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ടി നികുതി വിഹിതം നൽകാനാവില്ലെന്ന കേന്ദ്ര തീരുമാനം തിരുത്തണം; ശക്തമായ പ്രതിഷേധം: സിപിഐ എം
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരാഭാസം പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ADVERTISEMENT

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അപകീര്‍ത്തിപ്പെടുത്താന്‍ ദിവസവും പത്രസമ്മേളനം നടത്തുന്ന വ്യക്തിയാണ് ചെന്നിത്തല. ഖുറാന്റെ മറവില്‍ ജലീല്‍ സ്വര്‍ണ്ണം കടത്തിയെന്നത് പരിശോധിക്കണമെന്ന് പറഞ്ഞ ആളാണ് പി.കെ.കുഞ്ഞാലിക്കുട്ടി. ഇക്കൂട്ടരുടെ ആഹ്വാനപ്രകാരമാണ് നാട്ടില്‍ അരാജകത്വം അരങ്ങേറുന്നത്.

READ ALSO

പ്രതിപക്ഷ നേതാവിന്റെ അഭിമുഖം അടിയന്തിരമായി സഭ ടിവി എടുക്കണമെന്നായിരുന്നു ആവശ്യം, സഭാ ടിവി എങ്ങനെയാണ് ഇപ്പോള്‍ ധൂര്‍ത്തിന്റെ ഇടമായി:വീണ ജോര്‍ജ്ജ് എംഎല്‍എ

പ്രതിപക്ഷ നേതാവ് കെ.എസ്.യു നേതാവില്‍ നിന്ന വളര്‍ന്നിട്ടില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

മന്ത്രി ജലീലിനെ അപായപ്പെടുത്താന്‍ നോക്കിയതും, അക്രമപരമ്പര അഴിച്ചു വിട്ടതും അതിന്റെ ഭാഗമായാണ്. എന്നാല്‍ ചെന്നിത്തല ഇപ്പോള്‍ നടത്തിയ തുറന്ന് പറച്ചിലിലൂടെ ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യം കുറേക്കൂടി വ്യക്തമായി.

സിപിഐഎംനെതിരെ എല്ലാദിവസവും പത്രസമ്മേളനം നടത്തുന്ന ചെന്നിത്തല അന്വേഷണത്തെ വഴിതെറ്റിയ്ക്കാന്‍ ശ്രമിച്ച വി.മുരളീധരന്റ പേരുപോലും പരമാര്‍ശിക്കാത്തതും ശ്രദ്ധേയം. യു.ഡി.എഫും ബി.ജെ.പിയും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണ് ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ശരിയായ അന്വേഷണം നടത്താതിരിക്കുന്നതിനാണ് യു.ഡി.എഫും ബി.ജെ.പിയും പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. ഒരു ദിവസത്തെ ആയുസ്സുപോലുമില്ലാത്ത നുണകള്‍ ചില മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്നു. സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച പല ആരോപണങ്ങളും തെറ്റായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞിട്ടുള്ളതാണ്.

ചിലത് കൈയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ പറഞ്ഞ കാര്യം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും കേരളം കണ്ടതാണ്. പ്രതിപക്ഷ നേതാവിന്റെ പദവിയ്ക്ക് ചേരാത്ത രൂപത്തില്‍ അപവാദം പ്രചരിപ്പിച്ച് കലാപത്തിന് അണികളെ ഇളക്കിവിടുന്ന തരംതാണ രീതി അവസാനിപ്പിക്കാന്‍ ചെന്നിത്തല തയ്യാറാകണം.

അല്ലെങ്കില്‍ ദിവസവും തിരുത്തി പറയാന്‍ പത്രസമ്മേളനം വിളിക്കേണ്ട ഗതികേടിലാവുകയും സ്വയം പരിഹാസ്യനാവുകയും ചെയ്യുമെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.

Related Posts

Coconut climber അഥവാ തെങ്ങു കയറുന്ന പെണ്ണ്…. എഴുത്തുകാരി ബിനയുടെ കുറിപ്പ് വൈറലാകുമ്പോള്‍
Featured

January 22, 2021
പിസി ജോര്‍ജ് എന്‍ഡിഎയില്‍ ചേര്‍ന്നു
Featured

കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിനെ ശാസിച്ച് സ്പീക്കര്‍

January 22, 2021
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം; പ്രമേയം നിയമസഭ ഐകകണ്‌ഠേന പാസ്സാക്കി
Featured

സി ആൻഡ്‌ എജിയുടെ തെറ്റായ കീഴ്‌വഴക്കം അംഗീകരിക്കാൻ കഴിയില്ല; റിപ്പോർട്ടിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി

January 22, 2021
“ഗോളുകളാണ് എന്‍റെ ജീവിതം.അതിനിയും തുടരും”ഗോൾ മല കടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ
DontMiss

ശ്രീ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എനിക്ക് ഒരു മുത്തഛന്റെ സ്‌നേഹവാല്‍സല്യം നല്‍കിയിരുന്നു;എം ബി രാജേഷ്
Latest

ശ്രീ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എനിക്ക് ഒരു മുത്തഛന്റെ സ്‌നേഹവാല്‍സല്യം നല്‍കിയിരുന്നു;എം ബി രാജേഷ്

January 22, 2021
പാവപ്പെട്ട കുടുംബത്തിന് ഡിവൈഎഫ്ഐയുടെ വക വീട്
DontMiss

പാവപ്പെട്ട കുടുംബത്തിന് ഡിവൈഎഫ്ഐയുടെ വക വീട്

January 22, 2021
Load More
Tags: cpimramesh chennithala
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

Coconut climber അഥവാ തെങ്ങു കയറുന്ന പെണ്ണ്…. എഴുത്തുകാരി ബിനയുടെ കുറിപ്പ് വൈറലാകുമ്പോള്‍

കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിനെ ശാസിച്ച് സ്പീക്കര്‍

സി ആൻഡ്‌ എജിയുടെ തെറ്റായ കീഴ്‌വഴക്കം അംഗീകരിക്കാൻ കഴിയില്ല; റിപ്പോർട്ടിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി

“ഗോളുകളാണ് എന്‍റെ ജീവിതം.അതിനിയും തുടരും”ഗോൾ മല കടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

ശ്രീ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എനിക്ക് ഒരു മുത്തഛന്റെ സ്‌നേഹവാല്‍സല്യം നല്‍കിയിരുന്നു;എം ബി രാജേഷ്

പാവപ്പെട്ട കുടുംബത്തിന് ഡിവൈഎഫ്ഐയുടെ വക വീട്

Advertising

Don't Miss

പ്രതിപക്ഷ നേതാക്കളെ പൊളിച്ചടുക്കി ലാല്‍ കുമാര്‍
DontMiss

പ്രതിപക്ഷ നേതാക്കളെ പൊളിച്ചടുക്കി ലാല്‍ കുമാര്‍

January 22, 2021

പാവപ്പെട്ട കുടുംബത്തിന് ഡിവൈഎഫ്ഐയുടെ വക വീട്

നിയമസഭയില്‍ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രതിപക്ഷം പരാജയം

പ്രതിപക്ഷ നേതാക്കളെ പൊളിച്ചടുക്കി ലാല്‍ കുമാര്‍

തില്ലങ്കേരിയില്‍ എൽഡിഎഫിന്‌ ചരിത്ര വിജയം

കൂടത്തായ് കേസ് പരിഗണിക്കുന്നത് ഫെബ്രുവരി പത്തിലേക്ക് മാറ്റി

ഊരാളുങ്കൽ സൊസൈറ്റി ലോകറാങ്കിങ്ങിൽ രണ്ടാമത്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • Coconut climber അഥവാ തെങ്ങു കയറുന്ന പെണ്ണ്…. എഴുത്തുകാരി ബിനയുടെ കുറിപ്പ് വൈറലാകുമ്പോള്‍ January 22, 2021
  • കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിനെ ശാസിച്ച് സ്പീക്കര്‍ January 22, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS