ചിലര്‍ക്ക് ജലീലിനോടുള്ള പക തീരുന്നില്ല; ജലീലിനെ തേജോവധം ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നത്; മുഖ്യമന്ത്രി

മന്ത്രി കെ ടി ജലീല്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ ടി ജലീലിനെ തേജോവധം ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നത്. ചിലര്‍ക്ക് ജലീലിനോടുള്ള പക തീരുന്നില്ല. ബിജെപിക്കും ലീഗിനും കൊകോര്‍ക്കാന്‍ ജലീലിനെതിരെ ആരോപണങ്ങള്‍ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News