മാനസിക നില തെറ്റിയ ആളെ എങ്ങനെയാണ് ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയത്; സാധാരണ നിലയില്‍ കാണിക്കേണ്ട മര്യാദകള്‍ സുരേന്ദ്രനില്ല: മുഖ്യമന്ത്രി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മാനസിക നില തെറ്റിയ ആളെ എങ്ങനെയാണ് ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയത്. മാനസിക നില തെറ്റിയതുകൊണ്ട് എന്തും വിളിച്ച് പറയുന്നു. സാധാരണ നിലയില്‍ കാണിക്കേണ്ട മര്യാദകള്‍ സുരേന്ദ്രനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News