സെക്രട്ടേറിയറ്റിന് മുന്നില്‍ ആളുകളെ കൂട്ടി സമരാഭാസം; സംസ്ഥാനത്ത് കൊവിഡ് പടര്‍ത്താന്‍ ആസൂത്രിത രാഷ്ട്രീയ ശ്രമമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് പടര്‍ത്താന്‍ ആസൂത്രിത രാഷ്ട്രീയ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിരോധത്തെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പരസ്യമായി സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ആളുകളെ കൂട്ടി നടക്കുന്നത് സമരാഭാസമാണ്. നാടിന്റെ സുരക്ഷയെയാണ് ഇത്തരക്കാര്‍ തകര്‍ക്കുന്നത്. സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി പന്താടാനുള്ളതല്ല ജനങ്ങളുടെ ജീവിനെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here