സര്‍ക്കാരിന്റെ ജനസ്വീകാര്യത മറികടക്കാന്‍ പ്രതിപക്ഷം അക്രമസമരം നടത്തുന്നെന്ന് എസ്എഫ്‌ഐ; കൂടുതല്‍ കൊലപാതകം നടത്തിയ കെഎസ്.യു സമാധാനത്തിന്റെ വക്താക്കളാകാന്‍ ശ്രമിക്കുന്നു

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ജനസ്വീകാര്യത മറികടക്കാന്‍ പ്രതിപക്ഷ സംഘടനകള്‍ അക്രമ സമരം നടത്തുകയാണെന്ന് എസ്എഫ്‌ഐ.

കെ എസ് യു ബോധപൂര്‍വം കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ക്യാമ്പസുകളില്‍ കൂടുതല്‍ കൊലപാതകം നടത്തിയ കെ എസ് യു സമാധാനത്തിന്റെ വക്താക്കളാവുകയാണ്.

സ്വകാര്യ സ്വാശ്രയ കോളേജുകള്‍ അമിത ഫീസ് ഈടാക്കുന്നതിനെതിരെ സമരം സംഘടിപ്പിക്കും മെന്നും പ്രശ്‌ന പരിഹാരത്തിന് മാനേജ്‌മെന്റ് പ്രതിനിധികളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കണമെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ്, പ്രസിഡന്റ് വി എ വിനീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News