വയോജനങ്ങള്‍ക്ക് സമയം ചിലവഴിക്കാന്‍ ഈ പകല്‍ വീടും പാര്‍ക്കും

നദീ തീരത്തെ കാറ്റും കുളിരും ആസ്വദിച്ചിരിക്കാന്‍ കോഴിക്കോട് പൂളകടവില്‍ ഒരുക്കിയിരിക്കുകയാണ് പാര്‍ക്കും പകല്‍ വീടും. വീടുകളില്‍ ഒറ്റക്കായി പോവുന്ന വയോജനങ്ങള്‍ക്ക് പകല്‍ സമയം ചിലവഴിക്കാനാണ് പകല്‍ വീട് നിര്‍മ്മിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം കുറയുന്നതോടെ പൂര്‍ണ്ണമായും പൊതുജനങ്ങള്‍ക്കായി ഇവ തുറന്നുകൊടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here