ആന്ധ്രയിലെ കോണ്‍ഗ്രസിനെ ഈ ദുര്‍ഗതിയിലേയ്ക്ക് നയിച്ചതിന് പിന്നില്‍ കോണ്‍ഗ്രസുകാര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചരിത്രമുണ്ട് #WatchVideo

എഐസിസി ഭാരവാഹികളുടെ പുനഃസംഘടനയ്ക്ക് ശേഷവും ആന്ധ്രപ്രദേശിന്റെ ചുമതല ഉമ്മന്‍ചാണ്ടിക്ക് തന്നെയാണ്. കഴിഞ്ഞ ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഒരൊറ്റ സീറ്റ് പോലും ലഭിച്ചില്ല. ആന്ധ്രയിലെ കോണ്‍ഗ്രസ്സിനെ ഈ ദുര്‍ഗതിയിലേയ്ക്ക് നയിച്ചതിന് പിറകില്‍ കോണ്‍ഗ്രസുകാര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചരിത്രമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News