കോഴിക്കോട്ടുകാരുടെ ‘ചോട്ടാ റഫി’; സൗരവ് കിഷന്റെ സംഗീത വഴി കാണാം

മുഹമ്മദ് റഫിയുടെ ശബ്ദ സാദൃശ്യം കൊണ്ട് ശ്രദ്ധേയനായ സൗരവ് കിഷന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. സൗരവിന്റെ പാട്ട് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്. കൈരളി ടിവി ഗന്ധര്‍വ്വ സംഗീതത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ കോഴിക്കോട്ടുകാരുടെ ചോട്ടാ റഫിയുടെ സംഗീത വഴി കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News